Monday 28 June 2021

ഒരു പെണ്ണുകാണൽ ചർച്ച 

ചെറുക്കന്റെ വീട്ടുകാർ (ചെ. വീ.) : "മോൾക്ക് നിങ്ങൾ എത്ര കൊടുക്കും ?" 

പെൺ വീട്ടുകാർ (പെ. വീ): ഞങ്ങൾക്ക് രണ്ടു  മക്കൾ ഉണ്ട്. അപ്പോൾ രണ്ടിൽ  ഒന്ന്. 

ചെ. വീ. : എന്നാലും ഒരു സംഘ്യ പറയു. പെണ്ണിന്റെ വില.

വിരണ്ട പെ. വീ : ഇപ്പോൾ കല്യാണ ചിലവിനു $%&* ലക്ഷം തരാം. ബാക്കി പിന്നെ.

ചെ. വീ. : ശരി 

കല്യാണം വിളിക്കാൻ പോയ ചെറുക്കന്റെ 'അമ്മ ബന്ധുക്കളോട് : എന്ത് ചെയ്യാനാ അവൻ തന്നെ കണ്ടു പിടിച്ചതല്ലേ. ഇതോടു കൂടി പ്രശ്നങ്ങളുടെ തിരശീല ഉയരുന്നു. 

തിരശീല പിന്നെ താണിട്ടില്ല പിന്നീട് ലക്ഷങ്ങൾ ഇറക്കിയിട്ട്ഉം .