ഒരു പെണ്ണുകാണൽ ചർച്ച
ചെറുക്കന്റെ വീട്ടുകാർ (ചെ. വീ.) : "മോൾക്ക് നിങ്ങൾ എത്ര കൊടുക്കും ?"
പെൺ വീട്ടുകാർ (പെ. വീ): ഞങ്ങൾക്ക് രണ്ടു മക്കൾ ഉണ്ട്. അപ്പോൾ രണ്ടിൽ ഒന്ന്.
ചെ. വീ. : എന്നാലും ഒരു സംഘ്യ പറയു. പെണ്ണിന്റെ വില.
വിരണ്ട പെ. വീ : ഇപ്പോൾ കല്യാണ ചിലവിനു $%&* ലക്ഷം തരാം. ബാക്കി പിന്നെ.
ചെ. വീ. : ശരി
കല്യാണം വിളിക്കാൻ പോയ ചെറുക്കന്റെ 'അമ്മ ബന്ധുക്കളോട് : എന്ത് ചെയ്യാനാ അവൻ തന്നെ കണ്ടു പിടിച്ചതല്ലേ. ഇതോടു കൂടി പ്രശ്നങ്ങളുടെ തിരശീല ഉയരുന്നു.
തിരശീല പിന്നെ താണിട്ടില്ല പിന്നീട് ലക്ഷങ്ങൾ ഇറക്കിയിട്ട്ഉം .
No comments:
Post a Comment